ശിവശങ്കറിനുള്ള സ്വാധീനം പോലും ഭരണത്തിൽ കോടിയേരിക്ക് ഇല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

Jaihind News Bureau
Saturday, October 24, 2020

കോടിയേരി ബാലകൃഷ്ണനെതിരെ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശിവശങ്കറിനുള്ള സ്വാധീനം പോലും ഭരണത്തിൽ കോടിയേരിക്ക് ഇല്ല. വി.എസ് അച്ചുതാനന്ദനെതിരെ കോടിയേരി ശത്രുസംഹാര പൂജ നടത്തി. ക്ഷേത്രത്തിൽ പോകുന്നവർ ആർ.എസ്.എസ് എങ്കിൽ കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ് എന്നും അദ്ദേഹം വിമർശിച്ചു.