ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ബിജെപി കർണ്ണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്

Jaihind Webdesk
Monday, July 8, 2019

Kodikkunnil-Suresh

കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കർണ്ണാടകയിൽ ശ്രമിക്കുകയാണെന്നും ജനാധിപത്യ മൂല്യങ്ങളെ ബിജെപി തകർക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാവേലിക്കര മണ്ഡലത്തിലെ ജനങ്ങളോടുള്ള നന്ദി അറിയിക്കാനായി എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം.