തൊഴുത്തിനേക്കാള്‍ കഷ്ടം കിറ്റെക്സിന്‍റെ ‘മൈക്രോ ഷെല്‍റ്റര്‍’ ; ദുരിതക്കയത്തില്‍ തൊഴിലാളികള്‍

  കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ ജീവിതം ദുരിതക്കയത്തിൽ. തൊഴിലാളികൾക്ക് താമസിക്കാൻ ആധുനിക സംവിധാനങ്ങളോട് കൂടിയ മൈക്രോ ഷെൽട്ടർ ഒരുക്കിയെന്ന് മേന്മ പറയുന്ന ട്വന്‍റി ട്വന്‍റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ്ബിന്‍റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളാണ് ദുരിത ജീവിതം നയിക്കുന്നത്. എറണാകുളം കിഴക്കമ്പലത്തെയും പരിസര പ്രദേശങ്ങളിലെയും ജീവിത നിലവാരം സ്വർഗതുല്യമാക്കി മാറ്റും എന്ന് നാഴികക്ക് നാൽപ്പത് വട്ടം വിളിച്ചുപറയുന്ന ട്വന്‍റി ട്വന്‍റി എന്ന രാഷ്ട്രീയ കൂട്ടായ്മയുടെ തലവൻ സാബു ജേക്കബിന്‍റെ … Continue reading തൊഴുത്തിനേക്കാള്‍ കഷ്ടം കിറ്റെക്സിന്‍റെ ‘മൈക്രോ ഷെല്‍റ്റര്‍’ ; ദുരിതക്കയത്തില്‍ തൊഴിലാളികള്‍