കേരള സർവ്വകലാശാലയിലെ സ്റ്റുഡന്റ്സ് ഇൻഷുറൻസ് പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ. സിൻഡിക്കേറ്റ് അംഗങ്ങൾ കൊള്ളക്കാരായി മാറിയെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.