പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി ; പുതുക്കിയ തീയതി പിന്നീട്

Jaihind Webdesk
Monday, April 19, 2021

 

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതല്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. പുതിയ തീയതി പിന്നീട് തീരുമാനിക്കും.