രാഷ്ട്രീയപ്രതികാരത്തിനായി മുഖ്യമന്ത്രിയും സിപിഎമ്മും സിബിഐയെ ദുരുപയോഗിക്കുന്നു: കെമാൽ പാഷ

Jaihind News Bureau
Tuesday, January 26, 2021

കൊച്ചി : രാഷ്ട്രീയപ്രതികാരം വീട്ടാൻ മുഖ്യമന്ത്രിയും സിപിഎമ്മും സിബിഐയെ ദുരുപയോഗിക്കുകയാണെന്ന്  ജസ്റ്റിസ്.ബി കെമാൽ പാഷ. സോളാർ കേസിൽ ആരോപണം നേരിടുന്നവർ കുറ്റക്കാരാണെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോൾ നടക്കുന്നത് പരാതിക്കാരിയുടെ സ്ത്രീത്വത്തോട് കാണിക്കുന്ന അവഹേളനവും പീഡനവുമാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.