തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം.സുധീരന്‍റെ രാജി സംബന്ധിച്ച് എന്താണ് പരാതി എന്നറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. സുധീരനുമായി ഫോണില്‍ സംസാരിച്ചുവെന്നും കാരണം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.