ശബരിമല : മുഖ്യമന്ത്രി ഭക്തജനങ്ങളെ വെല്ലുവിളിക്കുന്നു

Jaihind Webdesk
Tuesday, October 23, 2018

ശബരിമല :മുഖ്യമന്ത്രി ഭക്തജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നും  ശബരിമലയിലെ വിശ്വാസം തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും   കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.