കെ സുധാകരൻ എംപിയുടെ സഹോദരൻ നിര്യാതനായി

Jaihind News Bureau
Sunday, March 21, 2021

 

കണ്ണൂർ : കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരന്‍റെ ജ്യേഷ്ഠൻ റിട്ട. ക്യാപ്റ്റൻ സയൂര നിവാസിൽ ജയരാമൻ(77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അഡ്വ. സോന, സോഷ്ലി ,സോണി. മൃതദേഹം തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നടാലിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്.