‘പുറത്തുപോകുന്നത് നേതാക്കളല്ല, മാലിന്യങ്ങള്‍’ : കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, September 16, 2021

 

കോട്ടയം : കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നവർ നേതാക്കളല്ല, മാലിന്യങ്ങളാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ഇവരെ സ്വീകരിക്കുന്നതിലൂടെ സിപിഎമ്മിന്‍റെ പാപ്പരത്വമാണ് പുറത്തുവരുന്നത്. പുറത്തുപോയവർക്ക് അണികളെന്ന് പറയാൻ ഒരാള്‍പോലും  ഇല്ലാത്തവരാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.