നേമത്ത് വിജയം ഉറപ്പ് ; എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കുന്ന ജനവിധി ഉണ്ടാകും : കെ. മുരളീധരന്‍

Jaihind Webdesk
Saturday, May 1, 2021

 

തിരുവനന്തപുരം : നേമത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് നല്‍കി. സംസ്ഥാനത്ത് എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കുന്ന ജനവിധി ഉണ്ടാകുമെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നും കെ മുരളീധരന്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.