ദുബായ് : കൊല്ലം അഞ്ചല്‍ ചക്കുവരക്കല്‍ സ്വദേശി ജോണ്‍ പനംകുന്നില്‍ ദുബായില്‍ നിര്യാതനായി. 50 വയസായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. ലാലി ജോണ്‍ ഭാര്യയാണ്. കൃപ, ജോയല്‍ എന്നിവരാണ് മക്കള്‍. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടിയുടെ സഹോദരി ലാലിയുടെ ഭര്‍ത്താവാണ് ജോണ്‍.