ജന മഹായാത്ര ഇന്നും കോട്ടയത്ത്

Jaihind Webdesk
Thursday, February 21, 2019

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ഇന്നും കോട്ടയത്ത് പര്യടനം നടത്തും. വൈക്കം കച്ചേരി കവലയിലാണ് ഇന്നത്തെ യാത്ര ആരംഭിക്കുക. ബോട്ട് ജെട്ടി മൈതാനത്തെ പൊതു സമ്മേളനത്തിന് ശേഷം കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും യാത്ര സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് പുതുപ്പള്ളിയിലെ സ്ഥിരീകരണത്തിനു ശേഷം എരമല്ലൂർ വഴി ചങ്ങനാശേരിയിൽ എത്തുന്ന യാത്രയെ പ്രവർത്തകർ വരവേൽക്കും. രാത്രിയോടെ കോട്ടയത്ത് ജനമഹായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.[yop_poll id=2]