സി-ഡിറ്റിലെ കള്ളക്കളികൾ – 3 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്
സിഡിറ്റിൽ പിൻ വതിൽ നിയമനത്തിന് നീക്കം സജീവമാക്കി നോട്ടിഫിക്കേ ഷൻ പുറത്തിറങ്ങിയതായി സൂചന. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് സി-ഡിറ്റുവഴി നിയമിതരായവരെ പി.ആർ.ഡിയിലേക്ക് മാറ്റി സ്ഥിരപ്പെടുത്തി കൊണ്ട് ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ സി.ഡി റ്റിൽ പിന്‍വാതില്‍ നിയമനം തകൃതിയായി അരങ്ങേറുന്നുവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. അവിടെ ജോലി ചെയ്യുന്ന സി.പി.എം ബന്ധമുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നിലവിൽ നോട്ടിഫിക്കേഷൻ പുറത്തിറക്കിയെന്നും വാദമുയരുന്നു. 2019 ജനുവരി ഏഴിന് പുറത്തിറങ്ങിയിട്ടുള്ള നോട്ടിഫിക്കേഷനെതിരെയാണ് ഇത്തരത്തിൽ ആരോപണമുയരുന്നത്. … Continue reading സി-ഡിറ്റിലെ കള്ളക്കളികൾ – 3 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed