കോഴിക്കോട് യുഎപിഎ കേസിൽ നിർണായക തെളിവുകൾ; അലന്‍റെയും താഹയുടെയും ലാപ്‌ടോപ് വിവരങ്ങൾ ലഭിച്ചു

Jaihind News Bureau
Monday, November 11, 2019

കോഴിക്കോട് യുഎപിഎ കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അലന്‍റെയും താഹയുടെയും ലാപ്‌ടോപ് വിവരങ്ങൾ ലഭിച്ചു. ലാപ്‌ടോപിൽ മാവോയിസ്റ്റ് ഭരണഘടന സൂക്ഷിച്ചതായി കണ്ടെത്തി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.