ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത ; തൃശൂരില്‍ ചേരിതിരിഞ്ഞ് പ്രവർത്തകർ തമ്മില്‍ വാക്കേറ്റം

Jaihind Webdesk
Wednesday, September 8, 2021

തൃശൂർ : ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത. തൃശൂരില്‍ അംഗത്വ വിതരണം ഉദ്ഘാടനത്തിന് മുമ്പ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം ഉണ്ടായി. ഉദ്ഘാടനത്തിനെത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ തടയുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം.