ശിശുമരണം: കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, December 6, 2021

 

കണ്ണൂര്‍ : അട്ടപ്പാടി ശിശുമരണം സംബന്ധിച്ച് വിശദമായ പഠനത്തിന് കോണ്‍ഗ്രസ്. കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കോണ്‍ഗ്രസ് വിഷയം പഠിക്കും. അതിന് ശേഷം ബാക്കി തീരുമാനം എടുക്കുമെന്നും കെ സുധാകരൻ എംപി തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.