മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക ഉയർത്തിയത് തലകീഴായ്

Jaihind Webdesk
Wednesday, January 26, 2022

കാസർകോട് : രാജ്യത്തിന്‍റെ 73ാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ  ദേശിയ പതായ ഉയർത്തിയത് തലകീഴായി.  സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പതാക താഴെ  ഇറക്കി ശരിയായ രീതിയില്‍ ഉയർത്തുകയായിരുന്നു.

വീഡിയോ :

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJaihindNewsChannel%2Fposts%2F1790438654480202&show_text=true&width=500

സംഭവത്തിൽ മന്ത്രി പൊലീസ് മേധാവിയോട് അതൃപ്തി പ്രകടിപ്പിച്ചു.