മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല : എംഎം ഹസ്സൻ

Jaihind Webdesk
Sunday, March 31, 2019


നരേന്ദ്രമോദി അധികാരത്തിലെത്തിയാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ എംഎം ഹസ്സൻ. മോദി ഭരണം ജനാധിപത്യത്തെ തകർത്ത് മതേതരത്വത്തെ കുഴിച്ചുമൂടിയ ഒരു അന്തരീക്ഷമാണ് രാജ്യത്തിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പേരൂർക്കടയിൽ ശശി തരൂർ എംപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം[yop_poll id=2]