ഒളിമ്പിക്‌സ് വനിത ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി ; വെങ്കല മെഡലിനായി മത്സരിക്കും

Jaihind Webdesk
Wednesday, August 4, 2021

ടോക്ക്യോ : ഒളിമ്പിക്‌സ് വനിത ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി. അര്‍ജന്റീനയോട് 1-2നാണ് തോറ്റത്. ഇന്ത്യക്ക് ഇനി വെങ്കല മെഡലിനായി മത്സരിക്കാം. മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും.