മിൽമ പാൽവില വർദ്ധന ഇന്ന് മുതൽ

Jaihind News Bureau
Thursday, September 19, 2019

മിൽമ പാൽവില വർദ്ധന ഇന്ന് മുതൽ. ലിറ്ററിന് 44 മുതൽ 48 വരെ കൂടും. വർദ്ധിപ്പിച്ച തുകയുടെ പ്രധാന വിഹിതം കർഷകർക്കെന്ന് മിൽമ അറിയിച്ചു.