ഇടുക്കിയില്‍ റവന്യു ഭൂമിയില്‍ സിപിഎം നേതാവിന്‍റെ അനധികൃത പാറ ക്വാറി; കാവലിന് ആയുധധാരികള്‍, വന്‍ കൊള്ള

 

ഇടുക്കി: റവന്യു ഭൂമിയിൽ സിപിഎം നേതാവിന്‍റെ അനധികൃത പാറ ക്വാറി പ്രവർത്തനം. രാജകുമാരി ഖജനപ്പാറയിലാണ് റവന്യൂ ഭൂമിയിലെ പാറ അനധികൃതമായി ഖനനം ചെയ്ത് കോടികൾ സമ്പാദിക്കുന്നത്. ഉദ്യോഗസ്ഥ ഒത്താശയോടെ ദിവസവും 100 കണക്കിന് ലോഡുകളാണ് പുറത്തേക്ക് പോകുന്നത്. ആയുധധാരികളായ ആളുകളെ കാവൽ നിർത്തിയാണ് വൻ കൊള്ള. എം.എം. മണി എംഎല്‍എയുടെ മണ്ഡലത്തിലാണ് അനധികൃത ഖനനം നടക്കുന്നത്.

Comments (0)
Add Comment