ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Jaihind Webdesk
Wednesday, July 7, 2021

കൊച്ചി : തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിനെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിൻ്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.