ഹര്‍ത്താല്‍ ചിത്രങ്ങളിലൂടെ…

Jaihind Webdesk
Thursday, January 3, 2019

ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വഴിതടയലും കല്ലേറും കടയടപ്പിക്കലും അക്രമവും തുടരുകയാണ്.


പൊന്നാനിയിൽ വീണ്ടും സംഘർഷാവസ്ഥ. ലാത്തിച്ചാർജിൽ പൊന്നാനി സിഐ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്


കാസർകോട് പ്രകടനത്തിനിടെ കല്ലേറ്; പോലീസ് പ്രകടനക്കാരെ വിരട്ടിയോടിച്ചു


പെരിന്തൽമണ്ണയിൽ ഹർത്താനലുകൂലികൾ നടത്തിയ പ്രകടനം


പന്തളത്ത് BJP പ്രകടനം

ആലപ്പുഴയിൽ തുറന്ന കടകൾ അടപ്പിക്കുന്നു