ശബരിമല തീർത്ഥാടനം സർക്കാർ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

webdesk
Thursday, December 27, 2018

ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനിതി സംഘം എത്തിയതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ബിജെപിയുടെ സമരത്തിന് ഊർജം നൽകുന്നത് സിപിഎമ്മാണെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.