കേരളത്തിൽ സാലറി ചലഞ്ചല്ല ബ്രൂവറി ചലഞ്ചാണ് സർക്കാർ നടപ്പാക്കിയതെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 27, 2018

കേരളത്തിൽ സാലറി ചലഞ്ചല്ല ബ്രൂവറി ചലഞ്ചാണ് സർക്കാർ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്ന ബ്ലൂബറി അഴിമതി തുറന്ന് കാട്ടും. അഴിമതിയുടെ കൂത്തരങ്ങായി പിണറായി സർക്കാർ മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.