യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളിൽ ഗവർണർ ഇടപെടുന്നു; വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി

Jaihind News Bureau
Tuesday, July 16, 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി. പരീക്ഷ നടത്തിപ്പിലെ പരാതികളെ കുറിച്ചും വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിടെ വധശ്രമ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കുത്തേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുക്കാനും പോലീസ് ശ്രമിച്ചേക്കും.

teevandi enkile ennodu para