സർവകലാശാലകൾക്ക് സ്വന്തം നിയമങ്ങളുണ്ടെന്നും, അത് ലംഘിച്ച് കൊണ്ടാകരുത് വിദ്യാർത്ഥികളുടെ സങ്കടം പരിഹരിക്കുന്നതെന്നും ഗവർണർ

Jaihind News Bureau
Saturday, March 7, 2020

സർവകലാശാലകൾക്ക് സ്വന്തം നിയമങ്ങളുണ്ടെന്നും, അത് ലംഘിച്ച് കൊണ്ടാകരുത് വിദ്യാർത്ഥികളുടെ സങ്കടം പരിഹരിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിഹരിക്കാൻ അതിന്‍റെതായ നിയമ വ്യവസ്ഥകളുണ്ടെന്നും ഗവർണർ ആലുവയിൽ പറഞ്ഞു. ഒരു മാസം മുമ്പ് നടന്ന സർവകലാശാലകളുടെ യോഗത്തിൽ താൻ ഇതുസമ്പന്ധിച്ച നിർദേശം നൽകിയിരുന്നതായും ഗവർണർ പറഞ്ഞു.

teevandi enkile ennodu para