പൗരത്വഭേദഗതിയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ; ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ അധിപൻ ഗവർണറെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Jaihind News Bureau
Friday, January 17, 2020

ariff-mohammad-khan-kerala-

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ അധിപൻ ഗവർണറാണ്. ഭരണഘടനാ അനുസൃതമായ മര്യാദകൾ ബാധകമല്ലെന്നാണോ വരുത്തുന്നതെന്നും ഗവർണർ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം പക്ഷേ അത് ഗവർണറെ അറിയിച്ചിട്ടാകണം. സർക്കാരിനെ വെല്ലുവിളിക്കുകയല്ലെന്നും ഗവർണർ പറഞ്ഞു.