ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ ശ്രമം : ഉമ്മന്‍ചാണ്ടി

Jaihind Webdesk
Monday, December 24, 2018

Oommen-Chandy

ശബരിമല തീർഥാടനത്തെ തകർക്കാൻ ശ്രമമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ വേദനാജനകമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.