സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാകില്ല; സിബിഐ അന്വേഷണം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

 

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസ് ഗൗരവമേറിയ വിഷയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഐ.ടി വകുപ്പില്‍ സ്വപ്‌ന ജോലി നേടിയതില്‍ ദുരൂഹതയുണ്ട്.  ലോക്ഡൗൺ കാലത്ത്  പോലും സ്വപ്ന സുരേഷിനെ കണ്ടത്താൻ കഴിയാത്തത് അപമാനകരമാണന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

https://www.facebook.com/pkkunhalikutty/videos/2670795449805673

Comments (0)
Add Comment