സ്വര്‍ണക്കടത്ത് : സ്വപ്‌നയേയും സരിത്തിനേയും കസ്റ്റഡിയില്‍ വേണം ; കസ്റ്റംസ് അപേക്ഷ കോടതിയില്‍

Jaihind News Bureau
Wednesday, October 21, 2020

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയേയും സരിത്തിനേയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടുള്ള കസ്റ്റംസ് അപേക്ഷ ഇന്ന് കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അപേക്ഷയില്‍ വാദം കേള്‍ക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.