കണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ര​ണ്ട് കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

webdesk
Wednesday, December 26, 2018

Kannur-International Airport

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. രണ്ട് കിലോ സ്വർണ്ണം പിടിച്ചെടുത്തു. മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസിലാണ് ഇയാൾ എത്തിയത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷമുള്ള ആദ്യത്തെ സ്വർണ്ണകടത്താണിത്.

 [yop_poll id=2]