കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വർണ്ണം പിടികൂടി

Jaihind Webdesk
Thursday, September 23, 2021

 

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1912 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്. ഷാർജയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണത്തിന് 78,78,750 രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.