പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീതാ സലാം അന്തരിച്ചു

Jaihind Webdesk
Wednesday, December 19, 2018

പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീതാ സലാം (73)നിര്യാതനായി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌