ഇന്ധനവില വര്‍ധന : മാര്‍ച്ച് രണ്ടിന് സംസ്ഥാനത്ത് വാഹനപണിമുടക്ക്

 

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ,ടാക്‌സി ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വ്യവസായ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Comments (0)
Add Comment