ഇന്ധനവില വര്‍ധന : കോണ്‍ഗ്രസ് പ്രതിഷേധം 11ന്

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍  പ്രതിഷേധം സംഘടിപ്പിക്കും. ജൂണ്‍ 11ന് കൊവിഡ് മാനദണ്ഡം  പാലിച്ച് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. എംപിമാര്‍, എംഎല്‍എമാര്‍, കോൺഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.