കൊള്ള തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 98.70 രൂപ

Jaihind Webdesk
Wednesday, June 16, 2021

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.70 രൂപയും ‍ഡീസലിന് 93.93 രൂപയായി. കൊച്ചിയിൽ പെട്രോളിന് 96.76 രൂപയും ‍ഡീസലിന് 92.11 രൂപയുമായി.