ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിച്ചു; തെളിവെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Sunday, September 23, 2018

പീഡന കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിട്ടു ണ്ട്.