ഇടുക്കി: കുമളി ചെക്ക് പോസ്റ്റില്‍ രണ്ട് കിലോ കഞ്ചാവുമായി ചിറയിന്‍കീഴ് സ്വദേശികളായ നാലുപേര്‍ പിടിയില്‍, ഷുക്കൂര്‍ (34), ശ്രീജിത്ത് (20), അക്തര്‍ (20), വിഷ്ണു (20). എന്നിവരാണ് പിടിയിലായത് ഇവര്‍ സഞ്ചരി വാഹനവും കസ്റ്റഡിയിലെടുത്തു, കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്