കരുവന്നൂർ തട്ടിപ്പ് പ്രതിക്കൊപ്പം മുന്‍ മന്ത്രി എ.സി.മൊയ്തീന്‍, ചിത്രം പുറത്ത് ; തട്ടിപ്പില്‍ സിപിഎം ബന്ധം മറനീക്കി പുറത്ത്

Jaihind Webdesk
Saturday, July 24, 2021

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ബന്ധം മറനീക്കി പുറത്ത്. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുന്‍ മന്ത്രി എ.സി.മൊയ്തീനായിരുന്നു. പ്രതി ബിജു കരീമിനൊപ്പം മൊയ്തീന്‍ വേദി പങ്കിട്ട ചിത്രങ്ങള്‍ പുറത്തുവന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ബിജു കരീമിന്‍റേയും സി.കെ ജില്‍സിന്‍റേയും ഭാര്യമാര്‍ക്കാണ് പങ്കാളിത്തമുള്ളത്.