കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍റെ  മാതാവ് നടുക്കണ്ടിയില്‍ ജാനു അന്തരിച്ചു

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്‌മണ്യന്‍റെ  മാതാവ് നടുക്കണ്ടിയില്‍ ജാനു അന്തരിച്ചു.
എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ആണ്ടി. മക്കള്‍ അപ്പു ( റിട്ട. ബിവറേജ് കോര്‍പ്പറേഷന്‍ ), ബാബു രാജന്‍ ( ബിസിനസ് ), മനോജ് കുമാര്‍ ( കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്), വിനോദ് കുമാര്‍ , കൃഷ്ണദാസ് ( ഇരുവരും ബിസിനസ്), ബിന്ദു. മരുമക്കള്‍ ഷജി മോന്‍ ( കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍), ബിന്ദു, സിബിജ, ബിന്ദുറാണി, ഡോ. റിതു( ഹോമിയോ ഡിസ്‌പെന്‍സറി, മുക്കം), ശില്പ , സുരേന്ദ്രന്‍ കൊടുവള്ളി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Comments (0)
Add Comment