മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഇ.ഡി കസ്റ്റഡിയില്‍ ; അറസ്റ്റ് ഉടന്‍

Jaihind News Bureau
Wednesday, October 28, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ  ഇ.ഡിയുടെ കസ്റ്റഡിയില്‍. ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്ന്  ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 

https://www.facebook.com/JaihindNewsChannel/videos/907497289781836