മാനന്തവാടി: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എയുപി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്.