കണ്ണൂരിൽ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ : ഒരാള്‍ മരിച്ചു, നാല് പേർ ആശുപത്രിയില്‍

Jaihind Webdesk
Friday, July 9, 2021

കണ്ണൂർ : കണ്ണൂരിൽ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാബരൻ (65) ആണ് മരിച്ചത്. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള അഗതി മന്ദിരത്തിലെ അന്തേവാസികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.