പമ്പയിലും ശബരിമല പരിസര പ്രദേശങ്ങളിലും കെട്ടിടാവശിഷ്ടങ്ങളും മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നത് വെല്ലുവിളി ഉയർത്തുന്നു. മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് പരിസര പ്രദേശങ്ങൾ മാലിന്യം കൊണ്ട് കുന്നു കൂടിയിട്ടുള്ളത്.
https://www.youtube.com/watch?v=RBEe9aGb5iU