ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; ആളപായമില്ല

Jaihind Webdesk
Thursday, May 9, 2019

Fire-inside-House

ശ്രീമൂലനഗരത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കമ്പനിയിലെ ഉൽപന്നങ്ങളും പ്ലൈവുഡും പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടിനാണു തീ പടർന്നത്. ആളപായമില്ല. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. ഫയർ ഫോഴ്സ് യൂണിറ്റുകൾ ശ്രമം തുടരുന്നു.