രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് നടക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകാനായി കോൺഗ്രസ് പ്രവർത്തകസമിതിയും ഇന്ന് ഡൽഹിയിൽ ചേരും.

rahul gandhiwayanadu
Comments (0)
Add Comment