കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ; ചർച്ച പരാജയം

Jaihind News Bureau
Monday, January 4, 2021

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. താങ്ങുവിലയ്ക്ക് നിയമനിര്‍മ്മാണം നടത്തുന്നതില്‍ ചര്‍ച്ചയാകാമെന്നും കേന്ദ്രം. നാല്‍പതിലേറെ കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.