ന്യൂഡല്‍ഹി: എക്‌സിറ്റ് പോളിൽ അല്ല ജനങ്ങളുടെ പോളിലാണ് വിശ്വാസമെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എക്‌സിറ്റ് പോളിൽ കണ്ട ഫലമാണ് വരുന്നതെങ്കിൽ ഫലം സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.